Meenachilarum Ormakalum is a collection of memories in Malayalam by authors Jolly Varghese and Nimmy Jolly. The book explores the lives of people living in the Meenachil region of Kerala, India, and their unique experiences and perspectives. The stories cover a range of topics, from love and relationships to social and political issues. Customers have praised the book for its vivid depiction of rural life in Kerala and its ability to captivate readers with its engaging storytelling. Overall, Meenachilarum Ormakalum is a must-read for anyone interested in exploring the rich culture and diverse perspectives of Kerala.
മീനച്ചിലാറും ഓർമ്മകളും എന്ന ഗ്രന്ഥത്തിന് എല്ലാ ഭാവുകങ്ങളും നാം നേരുന്നു. ഈ ഗ്രന്ഥത്തെ ആളുകളിൽ ഒട്ടേറെ കാരുണ്യ പ്രവർത്തികളുടെ സ്മരണകൾ ആണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത് അധ്യായങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇന്ത്യയിലെ ഹൃദ്യമായ അക്ഷരങ്ങൾ വായനക്കാരുടെ മനസ്സിൽ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉദാത്ത മാതൃക പകർന്നു നൽകുകയാണ് ഈ ഗ്രന്ഥം സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുവാൻ അനേകർക്ക് പ്രചോദനമാകുമെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. ഈ ഗ്രന്ഥം പൂർത്തീകരിക്കുന്നതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുമോദിക്കുന്നുBaselios Marthoma Mathews III
കണ്ണീരിൽ ചാലിച്ചെടുത്ത സങ്കീർണതകൾ... ദൈവ സ്നേഹത്താൽ മാണിക്യമായ അതിശയ കൃതി! #മീനച്ചിലാറുംഓർമ്മകളും "ഈ പുസ്തകം വായിക്കുന്നവർക്ക് വലിയ ദൈവാനുഭവം ഉണ്ടാകും അതിസുന്ദരമായ ജീവിതാനുഭവം അക്ഷരങ്ങളിലൂടെ പുറത്ത് വരുമ്പോൾ ഏവർക്കും സന്തോഷം പകരും. പച്ചയായ യാഥാർത്ഥ്യങ്ങൾ ജീവിതഗന്ധിയായി ദൈവിക മൂശയിൽ ഉരുക്കി നൈവേദ്യമായി വിളമ്പുകയാണ് പ്രിയമക്കൾ. അനേകരുടെ സങ്കടങ്ങൾക്ക് ഉത്തരം നൽകാൻ ഇവർക്ക് കഴിയട്ടെ!"#തോമസ്മാർകുറിലോസ് (തിരുവല്ല ബിഷപ്പ്)Thomas Mar Kurilose, Bishop Thirivalla
Their experiences are a glimpse of life. It is the search for truth. Authors Jolly and Nimmi are doing the work of bringing those memories to us through their fingertips and pouring them out in front of us through the book "Meenachilarum Ormakalum". I think this will definitely be acceptable to all sections of people. This is a must-read book. I pray that Jagadeeswaran will help them in their further workSwami Gururathna Njana Thapasi
കാരുണ്യത്തിന്റെയും കരുതലിന്റെയും നേരനുഭവങ്ങൾ പുസ്തകമായി...#മീനച്ചിലാറുംഓർമ്മകളും "ജ്വലിക്കുന്ന വിശ്വാസത്തിന്റെയും, പരസ്നേഹത്തിന്റെയും അനുഭവസാക്ഷ്യങ്ങളോടൊപ്പം പ്രതിസന്ധികളിൽ തളർന്നുപോയ നിമിഷങ്ങളിൽ ദൈവം കൈ പിടിച്ചു നടത്തിയ വിസ്മയകരമായ സംഭവങ്ങൾ #ജീസസ്ഫ്രണ്ട്സ് എന്ന കൂട്ടായ്മയിലൂടെ സമുഹത്തിൽ ഒറ്റപ്പെട്ടുപോയ ജയിൽമോചിതായവർക്കുമിടയിലും ചേരിനിവാസികൾക്കിടയിലും ഈ ദമ്പതികളുടെ നിശ്ശബ്ദ സേവനം വിലമതിക്കാനാവാത്തതാണ്"പി.യു.തോമസ് (നവജീവൻ ട്രെസ്റ്റ്)